വടകര: അടക്കാതെരു ജെ.ടി.എസിന് സമീപം ഒതയോത്ത് മീത്തൽ രവീന്ദ്രൻ (83) നിര്യാതനായി. ഭാര്യ: സരോജനി, മക്കൾ: സിമി (പി.ഡബ്ല്യു.ഡി), സതീശൻ. മരുമക്കൾ: അനിൽകുമാർ, സജിന.