ബേപ്പൂർ: മാറാട് മണലൊടി വയൽ സമീറ മൻസിലിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൾ ആയിഷബി (73) നിര്യാതയായി. ഭർത്താവ് പരേതനായ മുഹമ്മദ്. ഉമ്മ പരേതയായ കുഞ്ഞിമോൾ. മകൾ സമീറ. മരുമകൻ മൂസക്കോയ. സഹോദരങ്ങൾ. കോയമോൻ, പക്കർ, പരേതയായ ആമിന.