മടവൂർ: മുട്ടാഞ്ചേരി പരേതനായ അരീക്കൽ ഉക്കാരൻ നായരുടെ ഭാര്യ അരീക്കൽ കാർത്ത്യായനി അമ്മ (88) നിര്യാതയായി. മക്കൾ: സുലോചന, രാധാകൃഷ്ണൻ, ബാബുരാജൻ, റീന. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ, ബീന, പ്രസന്ന, ശിവാനന്ദൻ (റിട്ട. ലൈൻമാൻ, കെ.എസ്.ഇ.ബി). സംസ്കാരം ബുധൻ രാവിലെ ഒമ്പതു മണിക്ക് വീട്ടുവളപ്പിൽ.