കുറ്റ്യാടി: കായക്കൊടി ചങ്ങരംകുളത്തെ പരേതനായ വേങ്ങചാലിൽ കേളുവിന്റെ ഭാര്യ പാറു (92) നിര്യാതയായി. മക്കൾ: ഭാസ്കരൻ, പരേതനായ രവി, രാജൻ, ജയന്തി, ഷൈലജ. മരുമക്കൾ: സി.പി. ശാന്ത, ശ്യാമള, ഗിരിജ, രാജൻ (പാലേരി), വാസു (തുണേരി).