കാരമുക്ക്: മാങ്ങൻ ജോർജ് (65) നിര്യാതനായി. ഭാര്യ: ഗ്ലിറ്റി. മക്കൾ: ജിലി, ഷിലി, ഷിംജോ. മരുമക്കൾ: ജെൽഫ്രഡ്, ഫ്രീജോ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കാരമുക്ക് സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.