നരിക്കുനി: ചെങ്ങോട്ടുപോയിൽ എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ പാലക്കൽ കോയ മാസ്റ്റർ (75) നിര്യാതനായി. ഭാര്യ ആയിശ. മക്കൾ: അബ്ദുൽ നാസർ (ഗൾഫ്), സൽമ (അധ്യാപിക, ചെങ്ങോട്ടുപോയിൽ എ.എം.എൽ.പി സ്കൂൾ), ഹസീന (പറമ്പിൽ ബസാർ).