ചെറുതുരുത്തി: കിള്ളിമംഗലം ചിറ്റിലപ്പിള്ളി ദേവസിയുടെ ഭാര്യ ബിൻസി (45) നിര്യാതയായി. മക്കൾ: ജിതിൻ, ജെറിൻ. മരുമകൾ: ഹിബ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കിള്ളിമംഗലം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.