തിക്കോടി: മീത്തലെ പള്ളിക്കു സമീപം പരേതനായ യു.പി. അബ്ദുറഹിമാൻ ഹാജിയുടെ മകൻ യു.പി. ഷറഫുല്ല (38) നിര്യാതനായി. ഭാര്യ: മാജിദ. മാതാവ്: ആമിന. മക്കൾ: സ്വാലിഹ്, ഫിനു. സഹോദരന്മാർ: ഹബീബുല്ല, ഹിദായത്തുല്ല, സുഹറ, നസ്റുല്ല.