മണലൂർ: മഞ്ചാടി സെന്ററിന് സമീപം പ്ലാവിൽകൂട്ടത്തിൽ ചന്ദ്രന്റെ ഭാര്യ സരോജിനി (70) നിര്യാതയായി. മക്കൾ: സുമതി, അംബിക. മരുമക്കൾ: ചന്ദ്രൻ, സുരേഷ്.