കാട്ടൂർ: ലേബർ സെന്റർ മുപ്പുള്ളി കൃഷ്ണൻ (98) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: രവീന്ദ്രൻ, പീതാംബരൻ, ശശിധരൻ, അജിത. മരുമക്കൾ: ഭാഗീരഥി, ലാലി, ശാലി, സുരേഷ്ബാബു.