തിരുവമ്പാടി: പുല്ലൂരാംപാറ കളക്കണ്ടത്തിൽ ശിഹാബുദീന്റെ ഭാര്യ ഹഫ്സത്ത് (20) നിര്യാതയായി. മുറമ്പാത്തി കിഴക്കെത്തിൽ അബ്ദുൽ സലാം-സുലൈഖ ദമ്പതികളുടെ മകളാണ്. മകൾ: ലൈബ ഇശൽ. സഹോദരങ്ങൾ: ആഷിക്, ഹുസ്ന.