പേരാമ്പ്ര: എരവട്ടൂർ അരക്കുന്നുമ്മൽ കുഞ്ഞിരാമൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ഉണിച്ചിര, മക്കൾ: ശങ്കരൻ, നാരായണി, തങ്കം, ശാന്ത, ശശി, പരേതരായ അമ്മാളു, കുമാരൻ. മരുമക്കൾ: കേളപ്പൻ (വാല്യക്കോട്), ലീല (കുട്ടോത്ത്), കുട്ടികൃഷ്ണൻ (ചേനോളി), കമല (മണിയൂർ) നാരായണൻ (മണിയൂർ).