നാദാപുരം: എടച്ചേരി തുരുത്തിയിലെ കണ്ടപ്പാട്ടിൽ പൊക്കൻ (82) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രാജീവൻ, ബാബു, രജനി. മരുമക്കൾ: ഗീത, രമ്യ, രാജൻ (ബഹറൈൻ). സഹോദരങ്ങൾ: ജാനു, പരേതരായ കണാരൻ, ചാത്തു, കുഞ്ഞിരാമൻ, കല്യാണി.