കൊയിലാണ്ടി: വാണിയംവീട്ടിൽ മേരി ജോസഫ് (92) നിര്യാതയായി. ഭർത്താവ്: പരേതനായ വി.എസ്. ജോസഫ്. മക്കൾ: പേർളി, പ്രകാശ്, മോളി, പരേതരായ പ്രസാദ് ജോസഫ്, ബാബു ജോസഫ്. ജോൺസൺ, കുഞ്ഞുമോൾ, ജെസ്സി, മേഴ്സി.