ഇരുമ്പുഴി: കൊരമ്പകടേങ്ങൽ അബ്ദുറഹ്മാൻ മുസ്ലിയാർ (73) നിര്യാതനായി. ഇരുമ്പുഴി വടക്കുംമുറി റഹ്മാനിയ മദ്റസ മുൻ അധ്യാപകനായിരുന്നു. ഭാര്യ: പാത്തുമ്മ. മക്കൾ: മുഹമ്മദ് റഫീഖ്, ഫൈറൂസ്, അബ്ദുൽ ലത്തീഫ്, ഖലീലുൽ റഹ്മാൻ. മരുമക്കൾ: സലീന, നസീബ, ആയിശാബി, ലമിസ.