എടയൂർ: പൂക്കാട്ടിരി ഇല്ലത്തപ്പടിയിൽ താമസിക്കുന്ന കോഴിക്കുന്ന് പറമ്പിൽ താമി (68) നിര്യാതനായി. ഭാര്യ: ലീല.