വളാഞ്ചേരി: എടയൂർ അധികാരിപ്പടി മദ്റസക്ക് സമീപം താമസിച്ചിരുന്ന തേവർപറമ്പിൽ മൊയ്തീൻ (50) നിര്യാതനായി. ഭാര്യമാര്‍: നസിയ, ഫൗസിയ, ബുഷ്റ. മക്കൾ: മുഹ്സിൻ, മുഫീദ്, മുഹമ്മദ് റോഷൻ, ഫാത്തിമ തസ്നി, മുൻസിന, മുബശ്ശിറ, റാഷിദ, റാഷിദ്, സഫ്വാൻ.