പൂക്കോട്ടൂര്‍: വെള്ളൂര്‍ മേലേമുക്ക് പറയങ്ങാട് അബ്ദുറഹ്മാന് ഹാജി (കുഞ്ഞുട്ടി -86) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ. മക്കള്‍: മുഹമ്മദ്, അലി, അബ്ദു, ലുഖ്മാന്, സൈനബ, പരേതയായ ഖദീജ. മരുമകന്: അബ്ദുല്‍ അസീസ്.