തിരൂരങ്ങാടി: നന്നമ്പ്ര വെള്ളിയാം പുറം നന്നമ്പ്ര പഴയ ജുമുഅ മസ്ജിദ് സമീപം പരേതനായ കുഞ്ഞിമൊയ്തീന്റെ മകൻ സൈതലവി പിള്ളാട്ട് (പിള്ളാട്ട് ബാവ -64) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മൊയ്തീൻ, നൗഷാദ്, മുഹമ്മദ് റാഫി, ഫൈസൽ, സഫിയ. മരുമക്കൾ: റിയാസ് ചിറമംഗലം, ജംശീറ, ആബിദ, സകിയ്യ, നാസിയ.