താനൂർ: ഓറ പള്ളിക്ക് സമീപം മമ്മിണിക്കാനകത്ത് അബ്ദുല്ലക്കോയയുടെ മകൻ അബ്ദുൽ സലീം (48) നിര്യാതനായി. ഭാര്യ: സൗജത്ത്. മക്കൾ: മുബീന, മുബശ്ശിറ, മുർഷിദ. സഹോദരങ്ങൾ: അബ്ദുസ്സമദ്, അബ്ദുൽ കരീം, സിദ്ദീഖ്, മനാഫ്, നഫീസ.