കൂട്ടിലങ്ങാടി: കാവുങ്ങൽ നെച്ചിക്കുറ്റിയിലെ വെള്ളേരി സരോജിനി (58) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ശ്രീനാഥ് (ചുമട്ടുതൊഴിലാളി, മലപ്പുറം കുന്നുമ്മൽ), ശ്രീജിത്ത്, ശ്രീജേഷ്. മരുമക്കൾ: ശ്രീജ, ഷിബിനി.