മമ്പാട്: മേപ്പാടം ഇളമ്പുഴ സ്വദേശി ചെറുത്തോടന് നീലകണ്ഠന് (കുറുമ്പ് -76) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കള്‍: ബാബു, സ്മിത, ഷീജ, സിനി. മരുമക്കള്‍: വാസു (നെടിയിരുപ്പ്), അജിത്ത് (ഇരിവേറ്റി), സുനിത (പുളിയക്കോട്), പരേതനായ നീലകണ്ഠന്.