പൂക്കോട്ടൂര്‍: അത്താണിക്കല്‍ കോച്ചാവള്ളി വീട്ടില്‍ ഈങ്ങക്കല് സുബ്രഹ്മണ്യന് (64) നിര്യാതനായി. ഭാര്യ: പങ്കജവല്ലി. മക്കള്‍: സജീഷ് (കെ.എസ്.ഇ.ബി മലപ്പുറം), സജിത വിജയന് (നഗരസഭാംഗം, മഞ്ചേരി), രജീഷ്. മരുമക്കള്‍: ഷിജിലി, വിജയന് പുത്തില്ലല്, ദിവ്യ.