തുവ്വൂർ: പാലക്കൽവെട്ട സൊസൈറ്റിപടിയിലെ കാട്ടിലതൊടിക മുഹമ്മദ് മുസ്തഫ (54) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: റസ്മിയ, ശഫീഖ്, സഫ്വാന, സാനിഫ് (എം.എസ്.എഫ് വണ്ടൂർ മണ്ഡലം വൈസ് പ്രസിഡന്റ്). മരുമക്കൾ: ശിഹാബ്, നൗഫൽ, മുനീറ.