നാരങ്ങാനം: മണപ്പുറത്ത് പരേതനായ എം.കെ. ശങ്കരന്റെ മകൻ എം.എസ്. ഉത്തമൻ (റിട്ട. ഇന്ത്യൻ റെയിൽവേ -70) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: ദീപ, പരേതനായ ദീപു.