തടിയൂർ: മാലേത്ത് എം.വി. എബ്രഹാം (ഉണ്ണിക്കുഞ്ഞ് - റിട്ട. എൻജിനീയർ ഇറിഗേഷൻ വകുപ്പ്, ബിഹാർ -91) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ (വാളക്കുഴി പ്ലാന്തോട്ടത്തിൽ കുടുംബാംഗം). മക്കൾ: ഓമന (ഷാർജ), ജെസി (കാനഡ), രാജു എബ്രഹാം (ഷാർജ). മരുമക്കൾ: ഷാജി മാത്യു, ജോസ് വി. ജോർജ്, മോൻസി.