റാന്നി: മോതിരവയൽ പുത്തൻവീട്ടിൽ സുജാത (50) നിര്യാതയായി. ഭർത്താവ്: സുഭാഷ്. മക്കൾ: സുജീഷ്, സുമേഷ്, അപർണ. മരുമക്കൾ: അഞ്ജു, ഗ്രീഷ്മ, മഹേഷ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.