മല്ലപ്പള്ളി: കോട്ടച്ചേരിൽ കെ.സി. ജേക്കബിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (77) അമേരിക്കയിലെ കാലിഫോർണിയയിൽ നിര്യാതയായി. കാനം തടത്തിൽ പുത്തൻപുരക്കൽ കുടുംബാംഗമാണ്. മക്കൾ: ഷീനു, ഷൈനി.