കടയ്ക്കൽ: അയിരക്കുഴി തേക്കിൽ തെക്കേടത്ത് പി. ബാലകൃഷ്ണപിള്ള (62-റിട്ട. സബ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: സുമംഗലാദേവി. മക്കൾ: ബിലു കൃഷ്ണൻ (ദുബൈ), ബിബിൻ കൃഷ്ണൻ. മരുമകൾ: ലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.