ഓയൂർ: മീയ്യണ്ണൂർ ചരുവിള പുത്തൻവീട്ടിൽ പരേതനായ സി.കെ. മാത്യുവിന്റെ ഭാര്യ ലിസി മാത്യു (68) നിര്യാതയായി. മക്കൾ: സുമൻ സാം, ഷോൺ മാത്യു (കുവൈത്ത്). മരുമക്കൾ: സാംബേബി (ദുബൈ), രഞ്ജു ഷോൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പൂയപ്പള്ളി ദി പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ.