കുണ്ടറ: ബി.എം.എസ് കുണ്ടറ മേഖല ട്രഷറര്‍ കുണ്ടറ കച്ചേരിമുക്ക് വിജയമന്ദിരത്തില്‍ പരേതനായ വിജയന്റെ മകന് പ്രദീപ് വിജയന് (54) നിര്യാതനായി. കാഞ്ഞിരോട് മേജര്‍ ശ്രീകൃഷ്ണസ്വാമി ഉപദേശകസമിതി സെക്രട്ടറിയായിരുന്നു. മാതാവ്: സുധാദേവി. ഭാര്യ: പുജാ പ്രദീപ്.