ചവറ: പൊന്മന പോരുക്കര നന്ദനത്തിൽ അഖില അനീഷ് (13-ഉണ്ണിമോൾ) നിര്യാതയായി. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. പിതാവ്: അനീഷ് (ഉണ്ണി). മാതാവ്: ലിജി. സഹോദരി: അമൃത അനീഷ്. സഞ്ചയനം രാവിലെ ഏഴിന്.