കരുനാഗപ്പള്ളി: പട.വടക്ക് കുന്നേൽ പടീറ്റതിൽ വി. ബാബു (50) നിര്യാതനായി. ചുമട്ടുതൊഴിലാളി യൂനിയൻ മുൻ കൺവീനറാണ്. ഭാര്യ: കുശലകുമാരി. മക്കൾ: ഷൈനി, ആതിര. മരുമക്കൾ: പ്രദീപ്, രമേഷ്.