ഓച്ചിറ: ആദിനാട് വടക്ക് ശ്രീജാലയത്തിൽ (വാരിക്കോലിൽ പടീറ്റതിൽ) രാമചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശ്രീകുമാർ, ശ്രീജ. മരുമക്കൾ: ഷിജി, ജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.