എഴുകോൺ: ഇരുമ്പനങ്ങാട് പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ രാധാമണിയമ്മ (84) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, പ്രസാദ്, പ്രമീള, പ്രകാശ്. മരുമക്കൾ: പരേതനായ മണിക്കുട്ടൻനായർ, ഗീതാമണി, ടി. മനോജ്, ലീന