മയ്യനാട്: എസ്.എസ് സമിതി അംഗം ബാബുരാജ് നിര്യാതനായി. 2020 മേയ് 13ന് സാമൂഹിക നീതി വകുപ്പിന്റെ നിർദേശ പ്രകാരമാണ് എസ്.എസ് സമിതി ഏറ്റെടുത്തത്. നെടുങ്ങോലം തൊടിയിൽ പുത്തൻവീടെന്നും ഭാര്യയുടെ പേര് ലളിത എന്നും പറഞ്ഞതനുസരിച്ച് അന്വേഷണം നടത്തിയെങ്കിലും ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. അറിയുന്നവർ എസ്.എസ് സമിതിയുമായി ബന്ധപ്പെടണം. ഫോൺ: 9387326956, 9388932211