ചെമ്പഴന്തി: അണിയൂർ രേവതിയിൽ സന്ദീപിന്റെ (ടെക്നോപാർക്ക്) ഭാര്യ രോഷ്നി (34) നിര്യാതയായി. മകൾ: ദുർഗ (എസ്.എൻ പബ്ലിക് സ്കൂൾ ചേങ്കോട്ടുകോണം) സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.