ബാലരാമപുരം: കോഴോട് എ.എസ് ഭവനിൽ അശോകൻ (56) നിര്യാതനായി. ഭാര്യ: ശോഭന. മകൻ: ആരവ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.