കിളിമാനൂർ: നെടുംപറമ്പ് വലിയ വിളാകത്ത് പട്ടകോണം വീട്ടിൽ പരേതനായ കെ. തങ്കപ്പന്റെ ഭാര്യ സുഭാഷിണി (80) നിര്യാതയായി. മക്കൾ: അമൽ കുമാർ, അൽസി. മരുമക്കൾ: പ്രദീപ്, ദയാരാജ്. സഞ്ചയനം ശനിയാഴ്ച 8.30ന്.