പേരൂര്‍ക്കട: റാന്നി ലെയിന്‍ ഹൗസ് നമ്പര്‍ 83ല്‍ ചെല്ലപ്പന് (റിട്ട. താലൂക്ക് ഓഫിസര്‍ നെടുമങ്ങാട്-86) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമളകുമാരി. മക്കള്‍: മഞ്ജു, ലാജി (ആരോഗ്യ വകുപ്പ്), വിജ (ഗവ. പ്രസ്). മരുമക്കള്‍: വിശ്വംഭരന് (കെ.എസ്.ആര്.ടി.സി), വിജയകുമാര്‍ (റെയില്‍വേ), മനു (കേരള പൊലീസ്). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന് ചാത്തന്നൂരില്‍.