വെമ്പായം: തേക്കട ഇരിഞ്ചയം മാമൂട് വീട്ടിൽ റാഹില (60) നിര്യാതയായി. ഭർത്താവ്: നജുമുദ്ദീൻ (റിട്ട. ജോയന്റ് ആർ.ടി.ഒ). മകൻ: റാംസി ആസാദ് (ജർമനി). മരുമകൾ: റിനി.