തിരുവനന്തപുരം: പാളയം പൊലീസ് ക്വാർട്ടേഴ്സ് എ- 13ൽ മോഹനകുമാരി (രുക്മിണിയമ്മ - 75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അപ്പുക്കുട്ടന്‍പിള്ള. മക്കൾ: കവിത, ഉല്ലാസ് കുമാർ. മരുമക്കൾ: ബിനുകുമാർ, ലിനി. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ ഒമ്പതിന് മകന്റെ വസതിയായ ചിറയിൻകീഴ് മുടപുരം കാട്ടുമുറായ്ക്കൽ ഗീതത്തിൽ.