തിരുവനന്തപുരം: കരമന തളിയൽ മഹാദേവ നഗർ സി 17 (ടി.സി-50/1119) ൽ സുരേഷ് കുമാറിന്റെ ഭാര്യ രേണുക ദേവി (51) നിര്യാതയായി. പുനലൂർ കൃഷ്ണ ഭവനിൽ ടി.എൻ. കൃഷ്ണൻ നായരുടെയും എൻ. കമലമ്മയുടെയും മകളാണ്. ഭർത്താവ്: സുരേഷ് കുമാർ (എസ്. ആർ സ്റ്റോഴ്സ് തളിയൽ). മക്കൾ: ലക്ഷ്മി പ്രിയ, ഹരിപ്രിയ. മരുമക്കൾ: ബ്രൈറ്റ് ജോർജ് മാത്യു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം ശാന്തി കവാടത്തിൽ.