വെഞ്ഞാറമൂട്: പിരപ്പന്‍കോട് മൈലോട്ടുകോണം കൃഷ്ണ വിലാസത്തില്‍ പി. സുരേന്ദ്രന് നായര്‍ (61) നിര്യാതനായി. സി.പി.എം വട്ടവിള ബ്രാഞ്ച് അംഗം, വേളാവൂര്‍ എന്‍.എസ്.എസ് കരയോഗം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: റീനാ കുമാരി. മക്കള്‍: സുബിത്ത്.എസ്. നായര്‍ (ഇന്ത്യന്‍ റെയില്‍വേ ബംഗളൂരു), ഗൗരി കൃഷ്ണ.