ബാലുശ്ശേരി: അറപ്പീടിക പാണരുകണ്ടി ഭാസ്കരന്റെ ഭാര്യ ഇന്ദിര (68) നിര്യാതയായി. മക്കൾ: രാജേഷ് (എസ്.എൽ.ഐ), രജീഷ്, റനീഷ് (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം). മരുമക്കൾ: ജോഷ്മ (അധ്യാപിക, പറയഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ), നിജി (പാലങ്ങാട്), സ്മിത (ഐ.എസ്.ആർ.ഒ തിരുവനന്തപുരം). സഹോദരങ്ങൾ: ബാലകൃഷ്ണൻ (ചീക്കിലോട്), ഗോവിന്ദൻ (റിട്ട. അധ്യാപകൻ, എ.എസ്.എം.യു.പി എടക്കര), സത്യഭാമ (കൊല്ലം, കൊയിലാണ്ടി), ഗോപാലകൃഷ്ണൻ (റിട്ട. നേവി), ശിവാനന്ദൻ (കെ.എസ്.എസ്.ഇ റീജിനൽ മാനേജർ, കോഴിക്കോട്). സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.