കൊടുവള്ളി: പ്രാവിൽ മലയാളക്കംചാലിൽ പരേതനായ ഇമ്പിച്ചിയുടെ ഭാര്യ കദീശ (85) നിര്യാതയായി. മക്കൾ: ആയിശ പുൽപറമ്പിൽ, മുഹമ്മദ് പിലാശ്ശേരി, മറിയ കുറ്റിപ്പുറം, അബ്ദുറഹിമാൻ കൊടുവള്ളി, സുബൈദ മൂഴിക്കൽ, ഫാത്തിമ കുന്ദമംഗലം, അബൂബക്കർ, ആലി (ഖത്തർ). മരുമക്കൾ: ഇസ്മാഈൽ, കെ.പി.എസ് തങ്ങൾ, അഹമ്മദ് കുട്ടി, അബൂബക്കർ, മറിയം, ആയിശ, ആയിശ, ശരീഫ.