വാണിമേൽ: പുതുക്കയം നെല്ലിയുള്ള പറമ്പത്ത് അബ്ദുള്ള (61) നിര്യാതനായി. ഭാര്യ: ആയിഷു പള്ളിക്കണ്ടി ചെറുമോത്ത്. മക്കൾ: സഫീർ, സജീർ, സഹദ്, അബ്ദുൽ സമദ്, സഈദ്, ഷമീന. മരുമകൻ: അബ്ദുൽ സലാം തുവ്വക്കുന്ന്. സഹോദരങ്ങൾ: ഹസ്സൻ, അഷറഫ്, ഹുസൈൻ, പാത്തു, നഫീസ.