കുറ്റ്യാടി: നിട്ടൂർ കല്ലുള്ളപറമ്പത്ത് (കാരത്തറ) നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: കുമാരൻ, ശശി, മനോജൻ, ശൈലജ. മരുമക്കൾ: സരോജിനി, ലിനിഷ, സീന, രവീന്ദ്രൻ (കുണ്ടുതോട്). സഹോദരങ്ങൾ: ആണ്ടി പുന്നത്തോട്ടം, മാണിക്കം, മാണി.