മാവൂർ: ചെറൂപ്പ ചീക്കിലോട്ട് താമസിക്കും കണിയാത്ത് മുഹമ്മദലി (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫൗസിയ, അബ്ദുറസാഖ്, നുസ്റത്ത്, ഹുസ്ന. മരുമക്കൾ: അബ്ദുല്ല കുറ്റിക്കടവ്, ബിൻസിയ ഫെബിൻ മാവൂർ, മുശ്താഖ് പള്ളിയോൾ, ബുർഹാൻ കോതമംഗലം