കൂട്ടാലിട: ടി.കെ. ദാമോദരൻ നിര്യാതനായി. പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മാധവി. മക്കൾ: പ്രസീത, പ്രജിന (നഴ്സിങ് സൂപ്രണ്ട്, മെഡിക്കൽ കോളജ് ആശുപത്രി). മരുമക്കൾ: മോഹനൻ നരക്കോട്, പ്രമോദ് (പ്രധാനാധ്യാപകൻ, മെഡിക്കൽ കോളജ് കാമ്പസ് ഹൈസ്കൂൾ). സഹോദരങ്ങൾ: ബാലൻ, നാണു (ടെയ് ലർ ), ശാരദ കമല, രവീന്ദ്രൻ (ടെയ് ലർ), പരേതനായ ടി.കെ. ശ്രീധരൻ (കോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്).